Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:സംസ്ഥാനത്തെ സ്വർണ്ണവില പവന് 120 രൂപ കുറഞ്ഞു. പവന് 19800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2475 രൂപയായി. മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ന് സ്വർണ്ണവിലയിൽ കുറവുണ്ടായത്.
Leave a Reply