Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 2:26 am

Menu

Published on December 8, 2014 at 11:54 am

ആഫ്രിക്കന്‍ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി ;70 മരണം

yaman-boat-accident

സന: ആഫ്രിക്കന്‍ അഭയാര്‍ഥികളുടെ ബോട്ട് യമൻറെ പടിഞ്ഞാറന്‍ തീരത്ത് വെച്ച് മുങ്ങി. അപകടത്തിൽ 70 പേർ മരിച്ചു. മരിച്ചവരില്‍ ഏറെയും എത്യോപ്യയില്‍ നിന്നുള്ള അഭയാര്‍ഥികളാണ്. ശക്തമായ കാറ്റിലും തിരയിലുംപെട്ടാണ് ബോട്ട് മുങ്ങിയതെന്ന് യമന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്‌. ആയിരക്കണക്കിന് അഭയാര്‍ഥികളാണ് ഓരോവര്‍ഷവും വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് യമനിലേക്ക് കുടിയേറുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News