Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മീറത്ത്: മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ പേരിൽ ക്ഷേത്രം നിർമ്മിച്ചാൽ പൊളിക്കുമെന്ന് ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേന.മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ ഗോദ്സെക്ക് ജില്ലയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കില്ളെന്ന് സേന അറിയിച്ചു. ക്ഷേത്രം നിര്‍മിച്ചാല്‍ പൊളിക്കുമെന്നും സേന മുഖ്യന് അമിത് ജാനി പാര്‍ട്ടി യോഗത്തില്‍ മുന്നറിയിപ്പ് നല്കി. അഖില ഭാരതീയ ഹിന്ദു മഹാസഭാ പ്രവര്‍ത്തകരാണ് ഗോദ്സെക്ക് മീറത്തില്‍ ക്ഷേത്രം നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി ഭൂമിപൂജയും നടത്തിയിരുന്നു.
Leave a Reply