Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 15, 2026 11:04 am

Menu

Published on June 13, 2013 at 4:48 am

സൗന്ദര്യമത്സര നടത്തിപ്പുകാർ പിടിയിൽ

saudi-arabias-religious-police-raided-a-party

ഷാര്‍ജ: സൗദി അറേബ്യയിൽ പെണ്‍കുട്ടികൾക്കായി നടത്തിയ സൗന്ദര്യമത്സര നടത്തിപ്പുകാരെ പോലീസ് റെയ്ഡിൽ അറസ്റ്റ് ചെയ്തു. 100 പെണ്‍കുട്ടികൾ അടങ്ങുന്ന മത്സരമായിരുന്നു നടത്താൻ ഇരുന്നത്.

ഒരു ഹോട്ടലില്‍ വച്ച് ബിരുദദാനച്ചടങ്ങ് എന്ന വ്യാജേനയാണ് പരിപാടി നടത്തിയത്. 100 പെണ്‍കുട്ടികളിൽ നിന്ന് സ്മാർട്ടായ പെണ്‍കുട്ടിയെ തെരഞ്ഞെടുക്കലായിരുന്നു ലക്ഷ്യം. പരിപാടിയുടെ നടത്തിപ്പുകാരെ പോലീസ് അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടികളേയും മാതാപിതാക്കളേയും വെറുതെ വിടുകയും ചെയ്തു.മത്സരാര്‍ത്ഥികള്‍ക്ക് കുടിക്കാന്‍ കരുതിയ എനര്‍ജി ഡ്രിങ്കുകളും പൊലീസ് പിടിച്ചെടുത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News