Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പത്തനംതിട്ട: മകരവിളക്ക് പ്രമാണിച്ച് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ തീരുമാനം വൈകിയതിനാല്‍ ചൊവ്വാഴ്ച്ച അർദ്ധരാത്രിയോടെയാണ് പ്രഖ്യാപനമുണ്ടായത്.
Leave a Reply