Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on January 20, 2015 at 10:40 am

സംസ്ഥാന സ്‌കൂള്‍ കലോത്സവം ;പാലക്കാട് മുന്നിൽ

55th-kerala-school-kalolsavam-2015-kozhikode

കോഴിക്കോട്:സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ പാലക്കാട് ജില്ല മുന്നേറ്റം തുടരുന്നു. 757 പോയിന്റ് പാലക്കാട് നേടിയിട്ടുണ്ട്. 750 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് തൊട്ടുപിന്നിലുണ്ട് 740 പോയിന്റും 733 പോയിന്റും നേടി യഥാക്രമം കണ്ണൂരും തൃശ്ശൂരുമാണ് മൂന്നും നാലും സ്ഥാനത്തുള്ളത്.

Loading...

Comments are closed.

More News