Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 2:40 pm

Menu

Published on February 10, 2015 at 5:16 pm

സ്വർണ്ണവില 80 രൂപ വർദ്ധിച്ചു

gold-price-increase-5

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില വർദ്ധിച്ചു. പവന് 80 രൂപ വർദ്ധിച്ച് 20640 രൂപയായി. ഗ്രാമിന് 10 രൂപ വർദ്ധിച്ച് 2580 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ സ്വർണ്ണവില പവന് 20560 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News