Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 10:07 pm

Menu

Published on March 3, 2015 at 4:25 pm

അമേരിക്കയില്‍ സിഖ് ബാലനു നേരെ വംശീയാധിക്ഷേപം; വീഡിയോ വൈറലാവുന്നു

young-sikh-boy-racially-abused-in-us-video-goes-viral

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജോര്‍ജിയയില്‍ ഇന്ത്യക്കാരനായ സിഖ് ബാലന് നേരെ വംശീയ അധിക്ഷേപം.  സ്‌കൂള്‍ ബസില്‍ വെച്ച് സമപ്രായക്കാരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഹര്‍സുഖ് സിങ് എന്ന സിഖ് ബാലനെ അധിക്ഷേപിക്കുന്നത്. ഹർസുഖ് മൊബൈൽ ഫോണിൽ പകർത്തി ഷെയർ ചെയ്ത വീഡിയോ വൈറലായിരിക്കുകയാണ്.സഹപാഠികൾ തന്നെ വംശീയമായി അധിക്ഷേപിക്കുന്നുവെന്ന് ഹർസുഖ് പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. അഫ്ഗാൻ തീവ്രവാദിയെന്ന് വിളിച്ചാണ് കുട്ടികൾ തന്നെ അധിക്ഷേപിച്ചതെന്നും എന്നെപ്പോലുള്ളവരോട് ദയവുചെയ്ത് ഇങ്ങനെ പെരുമാറരുതെന്നും ഹർസുഖ് പറയുന്നു.നഗ്ര നഗ്ര’ എന്ന പേരിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News