Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 3:58 am

Menu

Published on June 15, 2013 at 7:37 am

സ്വര്‍ണവിലയില്‍ മാറ്റമില്ല

no-change-in-gold-price-2

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,800 രൂപയായി തന്നെ തുടരുന്നു.രൂപയിലെത്തിയ വില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം തങ്കത്തിന് 2600 രൂപയാണ് .വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ് 20,800 രൂപയിലെത്തിയിരുന്നു.സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക് 24,240 രൂപയാണ്.

Loading...

Leave a Reply

Your email address will not be published.

More News