Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില പവന് 120 രൂപ വർദ്ധിച്ചു. ഗ്രാമിന് 2460 രൂപയാണ് ഇന്നത്തെ വില. പവന് 19680 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ വിലകൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്. കഴിഞ്ഞ നാല് ദിവസമായി സ്വർണ്ണവില പവന് 19560 രൂപയായി തുടരുകയായിരുന്നു.
Leave a Reply