Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 3:08 am

Menu

Published on March 24, 2015 at 10:01 am

ശശി കപൂറിന് ദാദാ സാഹബ് ഫാല്‍ക്കെ പുരസ്‌കാരം

shashi-kapoor-gets-dadasaheb-phalke-award

ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമായ  ദാദാ സാഹിബ് ഫാൽക്കെ അവാർഡിന് വിഖ്യാത ഹിന്ദി അഭിനേതാവ് ശശി കപൂര്‍ അര്‍ഹനായി.ച­ല­ച്ചി­ത്ര മേ­ഖ­ല­യ്‌­ക്ക്‌ നൽ­കി­യ സ­മ­ഗ്ര സം­ഭാ­വ­ന­കൾ മാ­നി­ച്ചാ­ണ്‌ പു­ര­സ്‌­കാ­രം. പ­ത്ത്‌ ല­ക്ഷം രൂ­പ­യും സ്വർ­ണ ക­മ­ല­വും അ­ട­ങ്ങു­ന്ന­താ­ണ്‌ അ­വാർ­ഡ്‌.77ാം പിറന്നാള്‍ ആഘോഷ വേളയിലാണ് ശശി കപൂറിന് സിനിമാ മേഖലയിലെ സമുന്നത പുരസ്‌കാരം തേടിയെത്തുന്നത്.  1938 മാര്‍ച്ച് 18ന് ബല്‍ബിര്‍ രാജ് പൃഥീരാജ് കപൂറിന്റെ മകനായാണ് ശശി കപൂര്‍ ജനിച്ചത്. ആറാം വയസ്സില്‍ അച്ഛന്റെ സിനിമാ കമ്പനിയായ പൃഥ്വി തിയറ്റേഴ്‌സിന്റെ സംഗ്രം എന്ന ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ചത്.1961ൽ യാ­ഷ്‌ ചോ­പ്ര സം­വി­ധാ­നം ചെ­യ്‌­ത ധർ­പു­ത്ര എ­ന്ന ചി­ത്ര­ത്തിൽ നാ­യ­ക­നാ­യി. 1961ൽ യാ­ഷ്‌ ചോ­പ്ര സം­വി­ധാ­നം ചെ­യ്‌­ത ധർ­പു­ത്ര എ­ന്ന ചി­ത്ര­ത്തിൽ നാ­യ­ക­നാ­യി. ഇം­ഗ്ലീ­ഷ്‌ സി­നി­മ­ക­ളി­ലും അ­ഭി­ന­യി­ച്ചി­ട്ടുണ്ട്‌ .1980 ൽ ശ­ശി ക­പൂർ സ്വ­ന്ത­മാ­യി ഒ­രു ച­ല­ച്ചി­ത്ര നിർ­മ്മാ­ണ ക­മ്പ­നി തു­ട­ങ്ങി.1986ല്‍ ന്യൂഡല്‍ഹി ടൈംസ് എന്ന ചിത്രത്തിന് മികച്ച നടനുളള ദേശീയ പുരസ്‌കാരമടക്കം നേടിയ ശശി കപൂര്‍ ഒട്ടേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു.1998 ൽ ഇ­റ­ങ്ങി­യ ജി­ന്ന എ­ന്ന ചി­ത്ര­മാ­ണ്‌ അ­വ­സാ­നം അ­ഭി­ന­യി­ച്ച­ത്‌. 2011ൽ രാ­ജ്യം പ­ദ്‌­മ ഭൂ­ഷൺ ബ­ഹു­മ­തി നൽ­കി ആ­ദ­രി­ച്ചു.

Loading...

Comments are closed.

More News