Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 12:46 pm

Menu

Published on April 13, 2015 at 11:34 am

എസ് ബി ഐ ഭവനവായ്പ കാല്‍ ശതമാനം വെട്ടികുറച്ചു

sbi-cuts-home-loan-interest-rate

മുംബൈ: സറ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭാവന വായ്പാ നിരക്ക് കാല്‍ ശതമാനം വെട്ടി കുറച്ചു .നിരക്കുകൾ ഇന്നുമുത ൽ  പ്രാബല്യത്തിൽ വരും. പുതുതായി   വായ്പ എടുക്കുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതോടെ പലിശനിരക്ക് 9.90 ശതമാനമായി. സത്രീകളുടെ വായ്പാനിരക്ക് അടിസ്ഥാനനിരക്കിന് സമാനമായി പുനക്രമീകരിച്ചു. 9.85 ശതമാനമാണ് സ്ത്രീകള്‍ക്കുള്ള ഭവനവായ്പകളുടെ പുതിയ പലിശനിരക്ക്.  അടുത്തിടെ രണ്ടു തവണകളായി റിസര്‍വ് ബാങ്ക് റിപ്പോനിരക്കില്‍ അരശതമാനത്തിന്റെ കുറവു വരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറായാല്‍ മാത്രമേ തുടര്‍ന്ന് ഇളവുകള്‍ പ്രഖ്യാപിക്കുകയുളളുവെന്ന ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പ്രതിഫലനമായാണ് ബാങ്കുകളുടെ നടപടിയെ വിലയിരുത്തുന്നത്.

Loading...

Comments are closed.

More News