Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on April 16, 2015 at 4:05 pm

സൈന നേവാള്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്

saina-nehwal-regains-top-spot-in-latest-bwf-rankings

ഹൈദരാബാദ്: ഇന്ത്യയുടെ സൈന നേവാള്‍ ലോക ബാഡ്മിന്‍റണ്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.ഒന്നാം സ്ഥാനത്തായിരുന്ന ചൈനയുടെ ലി സ്യുറെയി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതാണ് സൈനയ്ക്ക് തുണയായത്. സ്‌പെയിനിന്റെ കരോലിന മാരിന്‍ ഒരു മൂന്നാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തെത്തി.ഇന്ത്യന്‍ ഓപ്പണ്‍ കിരീടം നേടിയ സൈന ഈ മാസം ആദ്യം റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.എന്നാൽ  മലേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്‍റെ സെമിഫനൈലില്‍ സൈന തോറ്റതോടെ ഒന്നാം സ്ഥാനം സൈനയ്ക്ക് നഷ്ടമാകുകയായിരുന്നു.

Loading...

Comments are closed.

More News