Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 11:58 am

Menu

Published on June 19, 2013 at 3:55 am

ഓണത്തിനുശേഷം വിവാഹം :ശ്രീശാന്ത്

sreeshanth-getting-married

കൊച്ചി : ഓണത്തിനുശേഷം തന്റെ വിവാഹം നടക്കുമെന്ന് ശ്രീശാന്ത്. വീട്ടുകാർ ആലോച്ചിച് ഉറപ്പിച്ച വിവാഹമാണിതെന്നും ശ്രീശാന്ത് പറഞ്ഞു. ശബരിമലയടക്കമുള്ള ക്ഷേത്രങ്ങൾ സന്ദർശിച്ച് വീട്ടിൽ മടങ്ങിയെത്തിയ ശേഷം സംസാരിക്കുകയായിരുന്നു ശ്രീശാന്ത്.
വീണ്ടും ക്രിക്കറ്റിൽ മടങ്ങിയെത്തുകയാണ് തന്റെ ലക്ഷ്യമെന്നും ഇന്നു മുതൽ പരിഷീലനം പുനരാരംഭിക്കുമെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ ജയപൂരിലുള്ള ഒരു രാജകുടുംബത്തിലെ യുവതിയുമായി ശ്രീശാന്തിന്റെ വിവാഹം ഉറപ്പിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News