Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 12:11 pm

Menu

Published on May 4, 2015 at 2:21 pm

സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു

chicken-price-hikes-in-kerala

തിരുവനന്തപുരം : സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു. കിലോ കോഴിയിറച്ചിക്ക് 140 രൂപയാണ് ഇപ്പോഴത്തെ വില. ഏതാനം ആഴ്ചകൾക്ക് മുൻപ് കിലോയ്ക്ക് 85-90 രൂപ വില മാത്രമായിരുന്ന കോഴിയിറച്ചിക്കാണ് ദിവസവും വില കുതിച്ച് കയറുന്നത്.തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴിയുടെ വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. എന്നാല്‍ വന്‍കിട കച്ചവടക്കാര്‍ ബോധപൂര്‍വം സൃഷ്ടിക്കുന്ന കൃത്രിമക്ഷാമമാണ് വിലക്കയറ്റത്തിന് കാരണമെന്നും ആരോപണമുയരുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News