Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 22, 2026 8:26 pm

Menu

Published on May 5, 2015 at 9:56 am

പപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂകമ്പം;തീവ്രത 7.5 രേഖപ്പെടുത്തി;സുനാമി മുന്നറിയിപ്പ്..!

7-4-quake-aftershocks-hit-papua-new-guinea-prompting-tsunami-scare

സിഡ്നി :  പപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വടക്ക് കിഴക്കന്‍ നഗരമായ കൊകൊപോവില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയായി 50 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വിഭാഗം അറിയിച്ചു. 0.3 മീറ്റര്‍ മുതല്‍ 1 മീറ്റര്‍ വരെ ഉയരത്തില്‍ സുനാമി തിലമാലകള്‍ ആഞ്ഞടിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. പാപ്പുവ ന്യൂ ഗിനിയ, സോളമന്‍ ദ്വീപുകള്‍, ഇന്തോനേഷ്യ, ഫിജി, ഫിലിപ്പിന്‍സ് തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

Loading...

Comments are closed.

More News