Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 22, 2026 10:32 pm

Menu

Published on May 9, 2015 at 8:28 pm

കലാഭവൻ മണി ആശുപത്രിയിൽ

actor-kalabhavan-mani-hospitalised

കൊച്ചി: നടന്‍ കലാഭവൻ മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് ഇന്നുരാവിലെ മണി ചികിത്സ തേടിയത്. കൊച്ചി അമൃത ഹോസ്പിറ്റലിൽ പരിശോധനക്കെത്തിയ മണിയെ അഡ്മിറ്റ് ചെയ്യുകയായിരുന്നു.നടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.കരാറൊപ്പിട്ട ചിത്രത്തില്‍ അഭിനയിക്കാതെ പിന്മാറിയതിനെ തുടര്‍ന്ന് ഇപ്പോള്‍ മലയാള സിനിമയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്കു നേരിട്ടുകൊണ്ടിരിക്കുകയാണ് മണി. ദൃശ്യത്തിന്റെ തമിഴ് റീമേക്കാണ് ഇപ്പോള്‍ കലാഭവന്‍ മണിയുടേതായി ഉടന്‍ തിയേറ്ററിലെത്തുന്ന ചിത്രം.

Loading...

Comments are closed.

More News