Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on May 13, 2015 at 11:57 am

സ്വർണ്ണവില വർദ്ധിച്ചു; പവന് 20,360 രൂപ

gold-price-increase-6

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില വർദ്ധിച്ചു. ഗ്രാമിന് 10 രൂപ കൂടി 2,545 രൂപയായി. പവന് 80 രൂപ കൂടി 20,360 രൂപയിലാണ് ഇന്ന് വ്യാപാരം നദക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ 0.18 ഡോളര്‍ വര്‍ധിച്ച് 1,192.78 ഡോളറിലെത്തി. കഴിഞ്ഞ നാല് ദിവസമായി സ്വർണ്ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ആഗോള വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Comments are closed.

More News