Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 7:34 pm

Menu

Published on May 19, 2015 at 11:49 am

പാക്കിസ്ഥാനില്‍ യുഎസിന്റെ ഡ്രോണ്‍ ആക്രമണം ; ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

6-killed-in-us-drone-strike-in-pakistan-north-waziristan

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് നടത്തിയ ഡ്രോണ്‍ആക്രമണത്തില്‍ ആറു തീവ്രവാദികള്‍ കൊല്ലപ്പെട്ടു.നിരവധി പേര്‍ക്കു പരിക്കേറ്റു. ഗോത്രവര്‍ഗ മേഖലയായ വടക്കന്‍ വസീരിസ്ഥാനില്‍ തിങ്കളാഴ്ച രാത്രിയിലാണ് ആക്രമണം.കഴിഞ്ഞ ശനിയാഴ്ച ഇവിടെ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. അല്‍ഖ്വയ്ദയുടേയും താലിബാന്റേയും ശക്തികേന്ദ്രമാണു വടക്കന്‍ വസീരിസ്ഥാന്‍. ഇവിടെ ഭീകരര്‍ക്കെതിരെ യുഎസ് ശക്തമായ ആക്രമണം തുടരുകയാണ്.

Loading...

Comments are closed.

More News