Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 7:42 am

Menu

Published on May 20, 2015 at 1:58 pm

മെഡിക്കൽ പ്രവേശന പരീക്ഷ : ഹിബ ഹുസൈനാസിന് ഒന്നാം റാങ്ക്

medical-entrance-exam-result

തിരുവനന്തപുരം∙ മെഡിക്കൽ – എൻജിനിയറിങ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. മെഡിക്കൽ വിഭാഗത്തിൽ മലപ്പുറത്തു നിന്നുള്ള പി.ഹിബയ്ക്ക് ഒന്നാം റാങ്ക് (954.7826). ആലുവയിൽ നിന്നുള്ള മറിയം റാഫി (944.3478), കൊല്ലം സ്വദേശിയായ അജീഷ് സാബു (944.3478) എന്നിങ്ങനെയാണ് രണ്ടും മൂന്നും റാങ്കുകൾ. 350 സെന്ററുകളിലായി നടന്ന പരീക്ഷയിൽ 111109 പേർ എഴുതി.

മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ ആദ്യ പത്തുറാങ്കുകാര്‍

1 ഹിബ.പി മലപ്പുറം

2 മറിയം റാഫി എറണാകുളം

3 അജീഷ് സാബു കൊല്ലം

4 വര്‍ണ മാത്യു, തൃശൂര്‍ (939.3478)

5 ഐശ്വര്യ എന്‍. വി. മലപ്പുറം (939.1304)

6 അന്ന ജെയിംസ്, കട്ടപ്പന (936.210)

7 അജയ് ബാലചന്ദ്രന്‍, തിരുവനന്തപുരം (934.9378)

8 കല്യാണി കൃഷ്ണന്‍, കൊല്ലം (933.9130)

9 ജോയല്‍ അലക്സ്, പത്തനംതിട്ട (933.9130)

10 മെല്‍വിന്‍ ഷാജി, മലപ്പുറം (930.7826)

Loading...

Comments are closed.

More News