Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 6:37 am

Menu

Published on May 21, 2015 at 2:30 pm

സംസ്ഥാനത്ത് ജൂണ്‍ 11 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ്‌ സമരം

indefinite-private-bus-strike-from-june-11-in-kerala

തിരുവനന്തപുരം: സംസ്ഥാനത്ത്  ജൂണ്‍ 11 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ്‌ സമരം. ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ലെന്ന ആരോപിച്ചാണ് ബസുടമകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വിഷയത്തിൽ ഗതാഗതമന്ത്രി തിരുവഞ്ചൂരർ രാധാകൃഷ്ണനുമായി  ബസുടമകൾ ചർച്ച നടത്തി പരാജയപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്നാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

Loading...

Comments are closed.

More News