Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ്: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലുമായി ഉഷ്ണക്കാറ്റിൽ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു . ആന്ധ്രയിലും തെലങ്കാനയിലും മാത്രം 368 പേര്‍ക്ക് ജീവന് നഷ്ടമായി. ഞായറാഴ്ച മാത്രം ഇരുസംസ്ഥാനങ്ങളിലുമായി 102 പേര് മരിച്ചു. വിവിധ പ്രദേശങ്ങളില്‍ മൂന്നുമുതല്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനിലയിലെ വര്‍ധന.ഡൽഹിയിൽ ഇന്നലെ റെക്കോർഡ് ചൂടായ 44.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഉഷ്ണക്കാറ്റ് പഞ്ചാബിലും ഹരിയാനയിലും ഗണ്യമായ തോതിൽ താപനില ഉയർത്തിയിട്ടുമുണ്ട്.ജനങ്ങളോട്