Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on May 28, 2015 at 3:14 pm

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

cbse-class-10th-results-2015-class-x-board-declared

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു.കേരളമടക്കം പത്തു സര്‍ക്കിളുകളിലെ പരീക്ഷാ ഫലമാണ് പുറത്തു വന്നത്.ഫലപ്രഖ്യാപന ദിവസം സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഫലം ഇന്ന് പ്രഖ്യാപിച്ചത്.ഇന്നലെ ഫലം പ്രഖ്യാപിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.എന്നാൽ ഇത് പിന്നീട് മാറ്റുകയായിരുന്നു. cbse.nic.in/cbseresults.nic.in എന്ന വെബ്സൈറ്റില്‍ ഫലമറിയാം.57766(ബിഎസ്എന്‍എല്‍), 58888111(വൊഡാഫോണ്‍, ഐഡിയ, എയര്‍സെല്‍, റിലയന്‍സ്), എന്നീ നമ്പരുകളില്‍ എസ്എംഎസ് വഴിയും ഫലമറിയാം. ഇതിന് CBSE 10 റോള്‍നമ്പര്‍ എന്ന ഫോര്‍മാറ്റില്‍ എസ്എംഎസ് ചെയ്യുക.
13ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

Loading...

Comments are closed.

More News