Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 10:54 am

Menu

Published on June 5, 2015 at 12:32 pm

സ്വര്‍ണ വില കുറഞ്ഞു; പവന് 20200 രൂപ

gold-price-falling-down-10

കൊച്ചി : സ്വര്‍ണ വില  പവന് 120 രൂപ കുറഞ്ഞ്    20200 രൂപയായി. ഗ്രാമിന് 2510 രൂപയ്ക്കാണ് ഇന്നു വ്യാപാരം നടക്കുന്നത്.അന്തരാഷ്ട്ര വിപണിയിലെ വില വ്യത്യാസമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News