Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on June 24, 2015 at 12:11 pm

സ്വര്‍ണ വില കുറഞ്ഞു;പവന് 19800 രൂപ…!

gold-price-likely-to-fall

കൊച്ചി: സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 19800 രൂപയായി.ഗ്രാമിന് 15 രൂപ കുറഞ്ഞ് 2475 രൂപയിലാണ് വ്യാപാരം നടക്കുന്നത്.  19920 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.

Loading...

Comments are closed.

More News