Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 9:55 am

Menu

Published on July 6, 2015 at 9:26 am

അതിർത്തിയിൽ വീണ്ടും പാക് വെടിവെയ്പ്പ്; ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു

pakistan-violates-ceasefire-in-jks-kupwara-bsf-jawan-killed

ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പാക് വെടിവെയ്പ്പ്.കുപ്വാരയിലെ ഒൗട്ട്പോസ്റ്റുകളിലേക്ക് പാക് സേന ഞാറാഴ്ച്ച  പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. വെടിവയ്പ്പ് 20 മിനിറ്റോളം നീണ്ടുനിന്നു.  ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയായ അരിനയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഒൗട്ട്പോസ്റ്റുകള്‍ക്കുനേരെ വെടിവെപ്പുണ്ടായത്.ജമ്മു ജില്ലയിലെ അര്‍ണിയ സെക്ടറിലും വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം കഴിഞ്ഞ ദിവസം വെടിയുതിര്‍ത്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News