Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 8:59 am

Menu

Published on July 6, 2015 at 10:57 am

വനിതാ ലോകകപ്പ് ഫുട്‌ബോൾ കിരീടം അമേരികയ്ക്ക്

usa-first-nation-to-win-three-womens-world-cups

വാൻകൂവർ :  കാനഡയില്‍ നടന്ന ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോൾ കിരീടം അമേരികയ്ക്ക്.ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെയാണ് അമേരിക്ക പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു അമേരിക്കയുടെ ജയം. കാര്‍ലി ലോയിഡിന്റെ ഹാട്രിക്കാണ് ജപ്പാനെ തകര്‍ത്തത്. മത്സരത്തിന്റെ 2, 5, 16 മിനിട്ടുകളിലായിരുന്നു ലോയിഡിന്റെ ഗോളുകള്‍. ഇത് അമേരിക്കയുടെ മൂന്നാം കിരീടമാണ്. 1991ലും 1999ലും അമെരിക്ക കിരീടം നേടിയിരുന്നു. 2011 ല്‍ ഫൈനലില്‍ അമേരിക്കയും ജപ്പാനും ഏറ്റുമുട്ടിയിരുന്നെങ്കിലും ജപ്പാനായിരുന്നു വിജയം.

Loading...

Leave a Reply

Your email address will not be published.

More News