Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 2:22 am

Menu

Published on July 16, 2015 at 9:34 am

പെട്രോൾ, ഡീസൽ വില കുറച്ചു

petrol-diesel-prices-cut-by-rs-2-per-litre

ന്യൂഡൽഹി:  രാജ്യത്ത് പെട്രോൾ,  ഡീസൽ  വില കുറച്ചു.പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ വില ബുധനാഴ്ച അർദ്ധരാത്രി മുതൽ നിലവിൽ വരും.ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില കുറയാന്‍ കാരണം. ആഗോള വിപണിയില്‍ ഇപ്പോള്‍ ബാരലിന് 60 ഡോളറിലും താഴെയാണ് ക്രൂഡോയിലിന്റെ വില.ജൂൺ 15നാണ് ഒടുവിൽ എണ്ണവില പരിഷ്കരിച്ചത്. പെട്രോള്‍വില ലിറ്ററിന് 64 പൈസ വര്‍ധിപ്പിച്ചിക്കുകയും ഡീസല്‍ വിലയില്‍ 1.35 രൂപയുടെ കുറവ് വരുത്തുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News