Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മംഗലാപുരം:മണിപ്പാൽ കൂട്ട മാനഭംഗ കേസിലെ പ്രതികളെ കുറിച്ച് നിർണായക വിവരം ലഭിച്ചെന്ന് ഐ.ജി.പ്രതാപ റെഡ്ഡി .
നമ്പർ പ്ലേറ്റില്ലാത്ത ഓട്ടോറിക്ഷ യിലാണ് പ്രതികലെത്തിയത് . മൂന്നു പേരെ കസ്റ്റടിയിലെടുത്തതായി സൂചനയുണ്ട്.പേരു വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല .
പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ,മാനസീകാഘാതമാണ് കൂടുതലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നും,ആരോഗ്യാവസ്ഥയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് ഡയരക്ടരെ ചുമതലപ്പെ ടു ത്തിയതായും ആരോഗ്യമന്ത്രി യു.ടി.ഖാദർ പറഞ്ഞു .
കേസിലെ പ്രതികളെ ഉടൻ പിടികൂടുമെന്നും സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടിയതായും മന്ത്രി പറഞ്ഞു
Leave a Reply