Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 12:42 pm

Menu

Published on July 29, 2015 at 10:39 am

സ്വര്‍ണ്ണവില കുത്തനെ താഴേക്ക് ;പവന് 18880 രൂപയായി …!

gold-prices-likely-to-fall

കൊച്ചി: സ്വര്‍ണ്ണവില കുറഞ്ഞു.പവന് 120 രൂപ കുറഞ്ഞ് 18880 രൂപയും ഗ്രാമിന് 15 രൂപ കുറഞ്ഞ് 2360 രൂപയുമാണ് ഇന്നത്തെ വില. രാജ്യാന്തരവിപണയില്‍ സ്വര്‍ണ്ണവില ഇടിഞ്ഞതാണ് വില തകര്‍ച്ചയ്‍ക്കു കാരണം. 19000 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

Loading...

Comments are closed.

More News