Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 9:51 pm

Menu

Published on July 31, 2015 at 1:32 pm

സ്വര്‍ണ വില വീണ്ടും കുറഞ്ഞു ; പവന് 18,800 രൂപയായി

gold-price-falls-2

കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു.പവന് 80 രൂപ കുറഞ്ഞ് 18,800ലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2350 രൂപയായി. കഴിഞ്ഞ ദിവസം പവന് 18880 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.അഞ്ച് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 3.90 ഡോളര്‍ ഉയര്‍ന്ന് 1,084.50 ഡോളറിലെത്തി.

Loading...

Leave a Reply

Your email address will not be published.

More News