Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:രാജ്യത്ത് പെട്രോൾ ,ഡീസൽ വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 2.43 രൂപയും ഡീസലിന് 3.60 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും.വെള്ളിയാഴ്ച ചേർന്ന എണ്ണക്കന്പനികളുടെ അവലോകന യോഗമാണ് വില കുറയ്ക്കാൻ തീരുമാനമെടുത്തത്. എണ്ണക്കമ്പനികള്‍ സബ്സിഡിയില്ലാത്ത എല്‍.പി.ജി സിലിണ്ടറിന്‍െറ വില 23.50 രൂപയും കുറച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്‍െറ വില 608.50 രൂപയില്‍നിന്ന് 585 രൂപയാകും. രാജ്യാന്തര വിപണിയില്‍ പെട്രോള്‍ വില വന്‍തോതില്‍ കുറയുന്നതാണ് ആഭ്യന്തര വിപണിയില്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചത്.
പെട്രോള്‍,ഡീസല്‍ പുതിയ വില
പെട്രോള്‍
മലപ്പുറം 68.45 (70.88)
കോഴിക്കോട് 68.17 (70.60)
വയനാട് 68.76 (71.19)
കണ്ണൂര്‍ 68.11 (70.54)
കാസര്‍കോട് 68.64 (71.07)
മാഹി 59.79 (62.22)
ഡീസല്‍
മലപ്പുറം 50.28 (53.88)
കോഴിക്കോട് 50.02 (53.62)
വയനാട് 50.49 (54.09)
കണ്ണൂര്‍ 49.95 (53.55)
കാസര്‍കോട് 50.46 (54.06)
മാഹി 45.71 (49.31)
Leave a Reply