Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on August 17, 2015 at 3:04 pm

സി.ബി.എസ്.ഇ അഖിലേന്ത്യ പ്രീമെഡിക്കല്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

aipmt-2015-results-cbse-declares-exam-results

ന്യൂഡൽഹി: സി.ബി.എസ്.ഇ അഖിലേന്ത്യ പ്രീമെഡിക്കൽ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് സി.ബി.എസ്.ഇ ജൂലായ് 25ന് വീണ്ടും നടത്തിയ പരീക്ഷയുടെ ഫലമാണ്‌ പ്രഖ്യാപിച്ചത്. aipmt.nic.in, cbseresults.nic.in എന്നീ  വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം.6,32,625 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത്. ഇതിൽ 4,22,859 പേർ അവരുടെ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി അൻപതോളം പട്ടണങ്ങളിലെ 1,065 സെന്ററുകളിലായാണ് പരീക്ഷ നടത്തിയത്. 2015 മെയ് മൂന്നാം തീയതി നടത്തിയ പരീക്ഷ ചോദ്യക്കടലാസ് ചോർന്നതിനെ തുടർന്നും ഉത്തരസൂചിക പ്രചരിച്ചതിനെ തുടർന്നുമാണ് റദ്ദാക്കിയത്.

Loading...

Comments are closed.

More News