Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 1:52 am

Menu

Published on August 21, 2015 at 10:38 am

സ്വർണവില വീണ്ടും വർദ്ധിച്ചു ;പവന് 20,320 രൂപയായി

gold-price-hike-17

കൊച്ചി : സ്വർണവില വീണ്ടും വർദ്ധിച്ചു.പവന്  480 രൂപ കൂടി 20,320 രൂപയായി.2540 രൂപയായാണ് ഗ്രാമിന്റെ വില. 19,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് രാജ്യത്തെ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാക്കിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News