Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on September 22, 2015 at 11:16 am

സ്വര്‍ണ വില കുറഞ്ഞു;പവന് 19,720 രൂപ….!

gold-price-falling-down-17

കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 19,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2465 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയില്‍ വിലകുറഞ്ഞതും രൂപയുടെ മൂല്യത്തില്‍ നേരിയ മുന്നേറ്റമുണ്ടായതുമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.

Loading...

Comments are closed.

More News