Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 7:28 am

Menu

Published on September 29, 2015 at 12:14 pm

ഫേസ്ബുക്ക് വീണ്ടും പണിമുടക്കി

facebook-down-for-second-time-in-a-week

ലണ്ടന്‍ : ലോകത്തിലെ നമ്പർ വണ്‍ സോഷ്യൽ മീഡിയ സൈറ്റായ ഫേസ്ബുക്കിന്റെ പ്രവർത്തനം വീണ്ടും നിലച്ചു. 30 മിനിറ്റിലധികം നേരമാണ് ഇതതവണ ഫേസ്ബുക്ക് സേവനം നിലച്ചത്.ഫേസ്ബുക്ക് ഓപണ്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ something went wrong എന്ന മെസേജാണ് ലഭിക്കുന്നത്.ഇടക്ക് ഫേസ്ബുക്ക് ലഭ്യമായെങ്കിലും വീണ്ടും ലഭ്യമല്ല എന്ന് മെസേജ് കുറേ നേരത്തേക്ക് ലഭിച്ചു. ഒടുവിൽ രാത്രി 1:15ഓടെ ഫേസ്ബുക്ക് ലഭ്യമാവുകയായിരുന്നു. എന്നാൽ തകരാർ സംബന്ധിച്ച് ഫേസ്ബുക്ക് ഇതേവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.   ഫേസ്ബുക്ക് പണിമുടക്ക് ഇത്തവണയും ട്വിറ്റർ ആഘോഷിച്ചു. #facebook down എന്ന ഹാഷ് ടാഗിലാണ് ട്വിറ്റര്‍ ഉപഭോകതാക്കള്‍ ഫേസ്ബുക്കിനെ പരിഹസിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News