Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 5:51 am

Menu

Published on October 14, 2015 at 9:35 am

മാര്‍ലോണ്‍ ജയിംസിന് ബുക്കര്‍ സമ്മാനം

bob-marley-novelist-marlon-james-wins-man-booker-prize

ലണ്ടന്‍:   ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം ജമൈക്കന്‍ എഴുത്തുകാരന്‍ മാര്‍ലോണ്‍ ജയിംസിന്.വിഖ്യാത ഗായകനും സംഗീതജ്ഞനുമായിരുന്ന ബോബ് മാർലിയെക്കുറിച്ചുള്ള ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ്‌സ്’ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. ബുക്കര്‍ പുരസ്കാരം നേടുന്ന ആദ്യ ജമൈക്കന്‍ എഴുത്തുകാരനാണ് 44 കാരനായ ജയിംസ് മാര്‍ലോന്‍ ജയിംസ്.അദ്ദേഹത്തിന്റെ മൂന്നാമത്തെ നോവലാണിത്. 50,000 പൗണ്ടാണ് സമ്മാനത്തുക.1970കളില്‍ ബോബ് മര്‍ലിക്ക് നേരെയുണ്ടായ വധശ്രമങ്ങളെ പശ്ചാത്തലമാക്കി രചിച്ച പുസ്തകം ആകസ്മികത നിറഞ്ഞതാണ്. ഇന്ത്യന്‍-ബ്രിട്ടീഷ് എഴുത്തുകാരനായ സുന്‍ജീവ് സഹോട്ടയുടെ രണ്ടാമത്തെ നോവലായ ദ ഇയര്‍ ഓഫ് ദ റണ്‍എവേയ്‌സ് ഉള്‍പ്പടെ ആറ് പുസ്തകങ്ങളാണ് പുരസ്‌കാരത്തിനായി അവസാന ചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്‌.

Loading...

Leave a Reply

Your email address will not be published.

More News