Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 12:13 pm

Menu

Published on October 30, 2015 at 9:41 am

ബിഹാറില്‍ ബി.ജെ.പി തോറ്റാല്‍ പാക്കിസ്ഥാനില്‍ പടക്കം പൊട്ടുമെന്ന് അമിത്ഷാ

if-bjp-loses-in-bihar-crackers-will-go-off-in-pakistan-amit-shah-says

ഡല്‍ഹി: ബിഹാറില്‍ ബി.ജെ.പി തോറ്റാല്‍ പാക്കിസ്ഥാനില്‍ പടക്കം  പൊട്ടുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.ജയവും പരാജയവും സംഭവിക്കാറുണ്ട്. അബദ്ധത്തിലെങ്ങാനും ബി.ജെ.പി ഈ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും സര്‍ക്കാരുണ്ടാക്കാന്‍ കഴിയാതെ വരുകയും ചെയ്താല്‍ പാകിസ്താനില്‍ പടക്കം പൊട്ടും. അത് സംഭവിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നും അമിത് ഷാ ചോദിച്ചു.റക്‌സൗളില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അമിത് ഷാ ഇത്തരമൊരു പ്രസ്ഥാവന നടത്തിയത്.അമിത്ഷായുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News