Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on November 17, 2015 at 2:14 pm

സ്വര്‍ണവില കുറഞ്ഞു; പവന് 19,240 രൂപയായി..!!

gold-price-falling-down-23

കൊച്ചി: സ്വര്‍ണവില  പവന് 160 രൂപ കുറഞ്ഞ് 19,240 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,405 രൂപയിലാണ് വ്യാപാരം നടക്കുന്നത്.  രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. വാരാരംഭത്തിൽ പവൻവില 19,400 രൂപ ആ‍യിരുന്നു.രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 4.82 ഡോളര്‍ വര്‍ധിച്ച് 1,078.88 ഡോളറിലെത്തി.

Loading...

Comments are closed.

More News