Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 1:18 pm

Menu

Published on June 28, 2013 at 12:36 pm

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കി

kerala-changes-tack-on-muslim-marriage-age

തിരുവനന്തപുരം: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. പുതിയ സര്‍ക്കുലര്‍ പ്രകാരം ഇന്നലെ (ജൂണ്‍ 27) വരെ നടന്ന 18 വയസ് തികയാത്ത വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. 16 വയസ്സിന് മുകളില്‍) മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന സര്‍ക്കുലര്‍ വിവാദമായതോടെയാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇനി മുതല്‍ 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളും 21 തികയാത്ത ആണ്‍കുട്ടികളും വിവാഹിതരായാല്‍ അവ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News