Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 8:38 pm

Menu

Published on December 15, 2015 at 9:27 am

അര്‍ജന്റീനയില്‍ ബസ് മറിഞ്ഞ് 43 മരണം

argentina-police-bus-accident-kills-43

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയില്‍ബസ് മറിഞ്ഞ് 43 പോലീസ്‌ ഉദ്യോഗസ്‌ഥര്‍ കൊല്ലപ്പെട്ടു.തിങ്കളാഴ്ച രാവിലെ തലസ്ഥാനനഗരിയായ ബ്വേനസ് എയ്റിസില്‍നിന്നും 1500 കിലോമീറ്റര്‍ വടക്ക് സാല്‍ത്തയിലാണ് അപകടമുണ്ടായത്. മൂന്നു ബസുകളിലായി സാല്‍ട്ടയിലേക്ക് പുറപ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ ഒരു ബസ് 20 മീറ്ററിലേറെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.പുഴയോരത്തെ പാലത്തില്‍ നിന്നാണ് ബസ് താഴേക്ക് പതിച്ചത്. ബസ് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് പൊലിസ് പറഞ്ഞു. 50ലധികം പോലീസുകാര്‍ ബസില്‍ യാത്ര ചെയ്യുന്നുണ്ടായിരുന്നു.പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News