Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 9:53 am

Menu

Published on December 16, 2015 at 2:28 pm

ബിജെപിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

bjp-website-hacked

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഘടകത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തുkeralabjp.org എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്. മലയാളി സൈബര്‍ സോള്‍ജിയേഴ്‌സ് എന്ന പേരിലാണ് സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. വര്‍ഗീയ പാര്‍ട്ടികള്‍ക്ക് കേരളത്തില്‍ സ്ഥാനമില്ലെന്ന് സൈറ്റില്‍ സന്ദേശം നല്‍കിയിട്ടുണ്ട്. പിന്നില്‍ ആരാണെന്ന് കണ്ടെത്തിയിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News