Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 1:52 am

Menu

Published on December 24, 2015 at 12:48 pm

യേശുദേവന്‍ കമ്മ്യൂണിസ്റ്റുകാരനെന്ന് സുരേഷ്‌ഗോപി

jesus-a-communist-says-suresh-gopi

കാസര്‍കോട്: യേശുദേവന്‍ കമ്മ്യുണിസ്റ്റുകാരനാണെന്നാണ് സുരേഷ്ഗോപി. നന്മകള്‍ക്കു വേണ്ടി നില കൊണ്ട അവതാരമാണ് യേശുദേവനെന്നും അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റുകാരനാണെന്നും സുരേഷ് ഗോപി പറഞ്ഞു. കയ്യൂരില്‍ സ്‌നേഹവീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്രത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ബിജെപിയുമായി അടുത്ത  ബന്ധം പുലര്‍ത്തുന്നയാളാണ് സുരേഷ് ഗോപി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News