Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 10:56 pm

Menu

Published on January 1, 2016 at 10:12 am

പെട്രോൾ,ഡീസൽ വില കുറച്ചു

petrol-price-cut-by-63-paiselitre-diesel-by-rs-1-06litre

മുംബൈ: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലകുറച്ചു. പെട്രോളിന് ലിറ്ററിന് 63 പൈസയും ഡീസലിന് 1.06 രൂപയുമാണ് കുറച്ചത്. രാജ്യാന്തര വിപണിയില്‍ എണ്ണവില 12 വര്‍ഷത്തെ തകര്‍ച്ചയിലെത്തിയ സാഹചര്യത്തിലാണ് എണ്ണക്കമ്പനികളുടെ തീരുമാനം. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍ വരും.
കഴിഞ്ഞ 15നാണ് ണ്ണെവില ഇതിന് മുമ്പ് പുതുക്കി നിശ്ചയിച്ചത്. ഡീസലിന് 46 പൈസയും പെട്രോളിന് 50 പൈസയുമായിരുന്നു അന്ന് കുറച്ചത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ബാരലിന് 36.66 ലിറ്റര്‍ എന്ന നിലയിലാണിപ്പോള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News