Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on January 7, 2016 at 9:34 am

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് അന്തരിച്ചു

mufti-mohammed-sayeed-chief-minister-of-jammu-and-kashmir-dies

ന്യൂഡൽഹി: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് (80) അന്തരിച്ചു.കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡൽഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു അന്ത്യം.2002 മുതല്‍ 2005 വരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്നു. 1989 ല്‍ വി.പി സിങ് മന്ത്രിസഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായി. പിന്നീട് കോണ്‍ഗ്രസിലേക്ക് മടങ്ങിയെങ്കിലും വൈകാതെ 1999 ല്‍ മകള്‍ മെഹബൂബ മുഫ്തിയുമായി ചേര്‍ന്ന് ജമ്മു കശ്മീര്‍ പി.ഡി.പി രൂപവത്കരിച്ചു.നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിനാണ് പി.ഡി.പി-ബി.ജെ.പി സഖ്യകക്ഷി സര്‍ക്കാരിന്റെ നാഥനായി കശ്മീരിന്റെ ആറാമത്തെ മുഖ്യമന്ത്രിയായി അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായത്.

Loading...

Comments are closed.

More News