Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 10:01 am

Menu

Published on January 22, 2016 at 9:31 am

റബ്ബറിന്റെ ഇറക്കുമതി മാര്‍ച്ച് 31 വരെ നിരോധിച്ചു

govt-restricts-duty-free-imports-of-natural-rubber

ഡല്‍ഹി: കേന്ദ്രസർക്കാർ സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി  മാര്‍ച്ച് 31വരെ നിരോധിച്ചു. റബര്‍ കര്‍ഷക പ്രതിസന്ധി  നേരിടുന്നതിന് കേന്ദ്ര ഇടപെടലിന് മുറവിളി ഉയരുന്നതിനിടയിലാണ് കേന്ദ്ര നടപടി. റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി നിരോധനം വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതു സംബന്ധിച്ച വിജ്ഞാപനം വ്യാഴാഴ്ച രാത്രി വാണിജ്യമന്ത്രാലയം പുറത്തിറക്കി.റബ്ബറിന്റെ വില നൂറിലും താഴേയ്ക്കു പതിച്ചതോടെ റബ്ബർ ഉപജീവനമാർഗമായ മലയോരപ്രദേശങ്ങൾ കടുത്ത മാന്ദ്യത്തിലാണ്. അതേസമയം, റബ്ബര്‍ പ്രതിസന്ധിക്ക് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എംപി ജോസ് കെ മാണി നിരാഹാര സമരം തുടരുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News