Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 1:31 pm

Menu

Published on February 4, 2016 at 9:32 am

അമിത് ഷാ ഇന്ന് കേരളത്തിൽ

amit-shah-in-kerala

കൊച്ചി:  ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ  ഇന്ന് കേരളത്തിലെത്തും.ഇന്നു രാത്രി 8.50ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ബിജെപി സംസ്ഥാന നേതാക്കള്‍ സ്വീകരിക്കും. ഇന്ന് നടക്കുന്ന ബി.ജെ.പി നേതൃയോഗങ്ങളില്‍ അമിത് ഷാ പങ്കെടുക്കും. ആലുവ ഗെസ്റ്റ് ഹൗസില്‍ രാവിലെ എട്ടിന് കേരളത്തിലെ കോര്‍ കമ്മിറ്റിയും തുടര്‍ന്ന് തമിഴ്നാടിന്‍റെ കോര്‍ കമ്മിറ്റിയും ചേരും. മുമ്പ് ചേര്‍ന്ന യോഗത്തിന്‍റെ തുടര്‍ച്ചയാണിവ.നാളെ രാവിലെ നടക്കുന്ന ബിജെപി തമിഴ്‌നാട് കേരള ഘടകങ്ങളുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. അതിനുശേഷം വിമോചന യാത്രയുടെ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ കോട്ടയത്തേക്ക് പോകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News