Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on February 5, 2016 at 10:58 am

സ്വര്‍ണവില കൂടി; പവന് 20,520 രൂപയായി

gold-price-hike-28

കൊച്ചി: സ്വര്‍ണവില കൂടി. പവന് 80 രൂപ കൂടി 20,520 രൂപയായി. 2565 രൂപയാണ് ഗ്രാമിന്റെ വില.  20,440 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.  ആഗോള വിപണിയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിലയിലും പ്രതിഫലിച്ചത്.

Loading...

Comments are closed.

More News