Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on February 9, 2016 at 3:34 pm

സ്വര്‍ണ വില വര്‍ധിച്ചു;പവന് 20,800 രൂപ

gold-price-hike-29

കൊച്ചി : സ്വർണവിലയിൽ വൻവർധനവ്.പവന് 320 രൂപ കൂടി 20,800 രൂപയായി. ഗ്രാമിന് 2,600 രൂപയാണ് ഇന്നത്തെ വില.ഒരു മാസത്തിനുളളില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയാണിത്.

Loading...

Comments are closed.

More News