Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 4:41 am

Menu

Published on February 13, 2016 at 9:15 am

കൊച്ചി തുറമുഖത്ത് ഏഴ് കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി

7-kg-gold-resized-in-kochi

കൊച്ചി:  കൊച്ചി തുറമുഖത്ത് ഏഴ് കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഇറക്കുമതി ചെയ്ത ആഡംബര കാറില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ലികൂപ്പർ കാറിന്റെ ഇന്ധന ടാങ്കിനുള്ളിൽ 14 ചെയിനുകളായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കാർ കടത്തിക്കൊണ്ടുവന്ന കാസർകോട് സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ യഥാര്‍ഥ ഉടമയായ കാഞ്ഞങ്ങാട് സ്വദേശിയായ ഗള്‍ഫ് വ്യവസായിയുടെ ജീവനക്കാരനാണ് പിടിയിലായിട്ടുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News